‘ഹർഭജന്റെ ലോകകപ്പ് ടീമി’ൽ പന്തിന് ഇടമില്ല; ജഡേജ, ഉമേഷ്, വിജയ് ശങ്കർ അകത്ത്

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ കണ്ടെത്താൻ ദേശീയ ടീം സിലക്ടർമാർ ശ്രമം തുടരവെ, സ്വന്തം നിലയ്ക്ക് ടീമിനെ ‘പ്രഖ്യാപിച്ച്’ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇംഗ്ലണ്ടിൽ മേയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിൽ ഉൾപ്പെടുത്തേണ്ട താരങ്ങളെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടുവച്ചാണ് ഹർഭജന്റെ ‘ടീം പ്രഖ്യാപനം’.

from Cricket http://bit.ly/2DyqLFt

Post a Comment

0 Comments