കളി ജയിക്കാൻ ഞാൻ 20 ഓവറും ക്രീസിൽ നിൽക്കാം: പരോക്ഷ വിമർശനവുമായി മന്ഥന

വെല്ലിങ്ടൻ∙ വനിതാ ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരം കൈവിട്ടതിനു പിന്നാലെ ടീമിനെതിരെ പരോക്ഷ വിമർശനവുമായി സൂപ്പർതാരം സ്മൃതി മന്ഥന രംഗത്ത്. കളി ജയിക്കാൻ താൻ തന്നെ 20 ഓവറും ക്രീസിൽ നിൽക്കേണ്ട അവസ്ഥയാണെന്ന് മൽസരശേഷം മാധ്യമങ്ങളെ കാണവേ മന്ഥന സൂചിപ്പിച്ചു. വെല്ലിങ്ടനിൽ ബുധനാഴ്ച

from Cricket http://bit.ly/2GtFapE

Post a Comment

0 Comments