പാളിയ പരീക്ഷണം, കൈവിട്ട കളി, കൂറ്റൻ തോൽവി; ട്വന്റി20യിൽ കിവീസാണ് ‘ബോസ്’

ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യയ്ക്ക് ‘പിടി തരാത്ത’ ഒരു ടീമുണ്ടെങ്കിൽ അതു ന്യൂസീലൻഡ് മാത്രം! വെല്ലിങ്ടണിൽ നടന്ന ഒന്നാം ട്വന്റി20 മൽസരത്തോടെ ഇക്കാര്യം ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കപ്പെട്ടു. ഇതുവരെ ന്യൂസീലൻഡുമായി ഇന്ത്യ കളിച്ചത് 10 ട്വന്റി20 മൽസരങ്ങളാണ്. അതിൽ ജയിക്കാനായത് രണ്ടെണ്ണത്തിൽ മാത്രം. ഒരു

from Cricket http://bit.ly/2BwnvKF

Post a Comment

0 Comments