ഓക്‌ലൻഡ്∙ ആവേശം അവസാന പന്തോളം അകമ്പടി സേവിച്ച ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യൻ വനിതകളെ പിന്തള്ളി ന്യൂസീലൻഡ് വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയവും പരമ്പരയും. നാലു വിക്കറ്റിനാണ് ന്യൂസീലൻഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 135
from Cricket http://bit.ly/2THqarZ

0 Comments