ആരാധകരുടെ മനം കവർന്ന് ‘പറക്കും ഡികെ’; അതുല്യം, ഈ ക്യാച്ച്! - വിഡിയോ

വെല്ലിങ്ടൻ∙ വെസ്റ്റ്പാക്ക് സ്റ്റേഡിയത്തിൽ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതെങ്കിലും, ആരാധകരുടെ കയ്യടി നേടിയൊരു പ്രകടനവുമുണ്ട്, ഇന്ത്യൻ അക്കൗണ്ടിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന്റെ അരങ്ങേറ്റ താരം ഡാരിൽ മിച്ചലിനെ പുറത്താക്കിയ ദിനേഷ്

from Cricket http://bit.ly/2GtFdBQ

Post a Comment

0 Comments