വെല്ലിങ്ടൻ∙ ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങൾക്കു സാധ്യതയുണ്ടെന്ന സൂചനയുമായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. നിലവിൽ മൂന്നാം നമ്പറിൽ ബാറ്റു ചെയ്യുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ നാലാം നമ്പറിലേക്ക് മാറ്റുന്ന കാര്യം ടീം ഗൗരവമായി പരിഗണിക്കുമെന്ന് ശാസ്ത്രി
from Cricket http://bit.ly/2BtDMjz

0 Comments