മുബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർതാരങ്ങളായി വാഴ്ത്തപ്പെടുന്ന പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരെ പുകഴ്ത്തി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരെയും സച്ചിൻ പ്രശംസകൊണ്ടു മൂടിയത്. പൃഥ്വി ഷാ എട്ടാം വയസ്സിൽ നെറ്റ്സിൽ പരിശീലിക്കുന്നതു കണ്ടപ്പോൾ
from Cricket http://bit.ly/2THqcA7

0 Comments