റണ്ണൗട്ടിനുള്ള ‘പാക് ഗൂഢാലോചന’ പൊളിച്ച കുംബ്ലെയുടെ ‘പെർഫെക്ട് ടെൻ’; 20 വയസ്

ടെസ്‌റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ ഒരു ബോളർക്കു നേടാവുന്ന പരമാവധി വിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് അറിയാമല്ലോ – 10 വിക്കറ്റുകൾ. 140ൽ അധികം വർഷത്തെ പാരമ്പര്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിച്ച എത്ര കളിക്കാരുണ്ടെന്നോ? ഒരിന്നിങ്സിൽ എല്ലാ ബാറ്റ്സമാൻമാരെയും പുറത്താക്കുക എന്ന

from Cricket http://bit.ly/2TF6GnV

Post a Comment

0 Comments