വീണ്ടും സ്മൃതി മന്ഥന, വീണ്ടും ജയം; പരമ്പരനേട്ടത്തിന്റെ പകിട്ടിൽ ഇതാ, വനിതാ ടീമും!

മൗണ്ട് മോൻഗനൂയി∙ വിരാട് കോഹ്‍ലിയും സംഘവും ന്യൂസീലൻഡിനെതിരായ മൂന്നാം ജയത്തോടെ പരമ്പര നേട്ടത്തിന്റെ പകിട്ടിൽ അഭിരമിക്കുമ്പോൾ അതേ നാട്ടിൽ പര്യടനം നടത്തുന്ന നമ്മുടെ വനിതാ ടീമിന് മോശമാക്കാനൊക്കുമോ? അവരും രചിച്ചു, മറ്റൊരു വിജയ ചരിതം. ഫലം, ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയത്തോടെ ഇന്ത്യൻ

from Cricket http://bit.ly/2FUEzOr

Post a Comment

0 Comments