നാലാം അങ്കത്തിലും തകർത്തെറിഞ്ഞ് ഇന്ത്യൻ ബോളർമാർ; വിജയലക്ഷ്യം 222 റൺസ്

തിരുവനന്തപുരം∙ ഇംഗ്ലണ്ട് ലയൺസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് 222 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലയൺസ്, ഒലി പോപ്പ് (65), സ്റ്റീവൻ മുല്ലനീ (പുറത്താകാതെ 58) എന്നിവരുടെ മികവിൽ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ സാം ബില്ലിങ്സ് – ഒലി

from Cricket http://bit.ly/2FVlNqc

Post a Comment

0 Comments