2020 ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കയ്ക്കെതിരെ, ഗ്രൂപ്പിൽ ഇംഗ്ലണ്ടും

ദുബായ്∙ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന പുരുഷ, വനിതാ ട്വന്റി20 ലോകകപ്പിന്റെ മൽസര ക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. പുരുഷവിഭാഗത്തിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഇവർക്കൊപ്പം യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുകൾ കൂടി ഈ

from Cricket http://bit.ly/2RTIukN

Post a Comment

0 Comments