അഹമ്മദാബാദ് ∙ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയ്ക്കു പിന്നാലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഗുജറാത്തിൽ. അഹമ്മദാബാദിലെ മോട്ടേറയിലാണ് ഒരുലക്ഷം പേർക്കു കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയം വരുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു നിർമാണം. 63 ഏക്കർ ഭൂമിയിൽ 700 കോടി രൂപ മുടക്കി
from Cricket http://bit.ly/2SAw0ed

0 Comments