ഹൃദയം കൊണ്ടു പന്തെറിഞ്ഞയാൾ! കപിൽ ദേവിന് അറുപതിന്റെ ചെറുപ്പം

‘‘ടെസ്റ്റ് ക്രിക്കറ്റ് ഒരു ബ്ലെൻഡഡ് വിസ്കിയാണെങ്കിൽ ഏകദിനക്രിക്കറ്റ് ഇന്ത്യൻ നിർമിത വിദേശമദ്യമാണ്. ട്വന്റി 20 നാടൻ വാറ്റ് ചാരായവും ’’– ക്രിക്കറ്റ് ചരിത്രകാരൻ രാമചന്ദ്രഗുഹയുടെ പഴയൊരു സരസമായ പ്രസംഗം കേട്ട് ഊറിച്ചിരിച്ചവരിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവുമുണ്ടായിരുന്നു. ആ വാറ്റുചാരായം രുചിക്കാൻ

from Cricket http://bit.ly/2AHVIqr

Post a Comment

0 Comments