രഞ്ജി: കേരളം – ഹിമാചൽ മൽസരം ഇന്നുമുതൽ

തിരുവനന്തപുരം ∙ ജയം മാത്രം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് പ്രാഥമിക റൗണ്ടിലെ അവസാന മൽസരത്തിന് കേരളം ഇന്നിറങ്ങുന്നു. ഹിമാചൽ പ്രദേശാണ് എതിരാളികൾ. ഹിമാചലിലെ അംതാർ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലാണ് മൽസരം. എലീറ്റ് ഗ്രൂപ്പ് എ- ബിയിൽ 7 മത്സരങ്ങളിൽ നിന്ന് 20 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരളം.

from Cricket http://bit.ly/2Az1Lxr

Post a Comment

0 Comments