കേപ്ടൗൺ ∙ പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ വിജയലക്ഷ്യമായ 41 റൺസ് ദക്ഷിണാഫ്രിക്ക ത്യൂനിസ് ഡിബ്രൂയിന്റെ (4) വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടന്നു. മൂന്നു മൽസര പരമ്പര ആതിഥേയർ ഇതോടെ 2–0നു സ്വന്തമാക്കി. ഡുപ്ലെസിയാണ് മാൻ ഓഫ് ദ്
from Cricket http://bit.ly/2SEtXpz

0 Comments