സിഡ്നി ഇന്ത്യയ്ക്കൊരു ജയം സമ്മാനിച്ചിട്ട് 40 വർഷം! എന്താകും ഇത്തവണ?

സിഡ്നിയിൽ ഇന്ത്യ ആദ്യ ടെസ്റ്റ് കളിച്ചത് 1947 ഡിസംബറിൽ. ഇന്ത്യ ജയിച്ചത് 1978ൽ. 12 മൽസരങ്ങളിൽ 5 മൽസരങ്ങൾ സമനിലയിൽ കലാശിച്ചു. 1970കളുടെ ആരംഭത്തോടെ സ്പിന്നർമാരുടെ പറുദീസയായി സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് മാറി. സിഡ്നിയിൽ അവസാന മൽസരത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽ ലെഗ് സ്പിന്നർ ലബുഷെയ്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

from Cricket http://bit.ly/2Vm7zmx

Post a Comment

0 Comments