നാലാം ടെസ്റ്റ് നാളെമുതൽ; കീഴടക്കി വരൂ, ഇന്ത്യ

സിഡ്നി∙ ഇന്ത്യയെ എങ്ങനെയും വീഴ്ത്തണം. അതിന് എന്തു വേണം ? ടീമിൽ അഴിച്ചു പണികൾക്കു ഓസീസ് മുതിരുമെന്നാണ് ആദ്യ സൂചനകൾ. അദ്യ 3 ടെസ്റ്റിലും നിരാശപ്പെടുത്തിയ ഓപ്പണർ ആരോൺ ഫിഞ്ചിനെ നാളെ പുറത്തിരുത്തുകയോ മധ്യനിരയിൽ പരീക്ഷിക്കുകയോ ചെയ്തേക്കും എന്നു ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്. ഓൾ റൗണ്ടർ

from Cricket http://bit.ly/2QgsEef

Post a Comment

0 Comments