ഓസീസിന്റെ ഫസ്റ്റ് ക്ലാസ് ‘തള്ള്’

റയിൽവേ കാന്റീൻ ജീവനക്കാർക്കെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയാണ് അയാളുടെ വരവ്– മെൽബണിൽ അരങ്ങേറിയ ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ പരിചയപ്പെടുത്തുന്നതിനിടെ കമന്റേറ്റർ കെറി ഒക്കീഫെ തമാശരൂപേണ പറഞ്ഞതാണ് ഈ പരാമർശം. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെ വിമർശിച്ചുതന്നെ ഒക്കീഫെയ്ക്കു പിന്തുണയുമായി മാർക്ക് വോയും

from Cricket http://bit.ly/2QfXHHp

Post a Comment

0 Comments