കേരളം – വിദർഭ രഞ്ജി സെമി 24 മുതൽ

കൃഷ്ണഗിരി (വയനാട്)∙ രഞ്ജി ട്രോഫി സെമി ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയെ നേരിടാനുള്ള പാഠങ്ങളുമായി കേരള ടീം പരിശീലനം തുടങ്ങി. ഇന്നലെ വൈകിട്ട് 3 മണിയോടെ കോച്ച് ഡേവ് വാട്മോറിന്റെ കീഴിൽ പരിശീലനത്തിനെത്തിയ ടീം 2 മണിക്കൂർ നെറ്റ്സിൽ ചെലവഴിച്ചു. പരുക്കേറ്റ സഞ്ജു സാംസൺ ക്വാർട്ടർ മൽസരത്തിനു ശേഷം

from Cricket http://bit.ly/2RYfQhH

Post a Comment

0 Comments