ഓസ്ട്രേലിയൻ പര്യടനത്തിലെ തിളക്കമാർന്ന പ്രകടനത്തിനുശേഷം ടീം ഇന്ത്യയുടെ കളി ഇനി ന്യൂസീലൻഡിൽ! ബൗൺസിനും, അതിനപ്പുറം റണ്ണൊഴുക്കിനും പേരുകേട്ട ന്യൂസീലൻഡിലെ കുഞ്ഞൻ ഗ്രൗണ്ടുകളിൽ ഇന്ത്യയെ കാത്തിരിക്കുന്നത് 5 ഏകദിനങ്ങളും 3 ട്വന്റി20 മൽസരങ്ങളും. നാട്ടിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾ
from Cricket http://bit.ly/2Hon8Hj

0 Comments