കുച്ച് ബിഹർ: വത്സലിനു വീണ്ടും സെഞ്ചുറി

ഒംഗോൾ (ആന്ധ്രപ്രദേശ്) ∙ കുച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ കേരള ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനു വീണ്ടും സെഞ്ചുറി. വത്സലിന്റെ (139) മികവിൽ ആന്ധ്രയ്ക്കെതിരെ കേരളം ഒന്നാം ഇന്നിങ്സിൽ ഏഴിന് 311 എന്ന നിലയിലാണ്. വിക്കറ്റ് കീപ്പർ വരുൺ നായനാർ (74) മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ

from Cricket http://bit.ly/2Hrwx0Q

Post a Comment

0 Comments