ദുബായ് ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഇരട്ട ബഹുമതി. മികച്ച വനിതാ ക്രിക്കറ്റർക്കും, മികച്ച വനിതാ ഏകദിന താരത്തിനുമുള്ള പുരസ്കാരങ്ങളാണ് മന്ഥന നേടിയത്. 2018ൽ 12 ഏകദിനങ്ങളിൽ 669 റൺസും 25 ട്വന്റി20 മൽസരങ്ങളിൽ നിന്നായി 622 റൺസുമാണ്
from Cricket http://bit.ly/2RniXiV
0 Comments