ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച സിഡ്നിയിൽ തുടങ്ങുന്നു. അഡ്‌ലെയ്ഡ്, മെൽബൺ ടെസ്റ്റുകളിൽ ഇന്ത്യ ജയിച്ചപ്പോൾ പെർത്തിൽ ഓസീസ് വിജയം നേടി. സിഡ്നിയിൽ ജയത്തോടെ 3–1ന് പരമ്പര ലക്ഷ്യമിടുമ്പോൾ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത് ‘എസ്ബിഐ’ എന്നു വിളിക്കാവുന്ന ഇന്ത്യൻ പേസ് ത്രയത്തിൽ–
from Cricket http://bit.ly/2GYpuwi
0 Comments