ധാക്ക ∙ ബംഗ്ലദേശ് ഏകദിന ടീം ക്യാപ്റ്റൻ മഷ്റഫെ മുർത്തസയ്ക്ക് പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻവിജയം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സ്ഥാനാർഥിയായി നരെയ്ൽ–2 മണ്ഡലത്തിൽ നിന്നു മൽസരിച്ച മുർത്തസ രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 96
from Cricket http://bit.ly/2GK0gBQ
0 Comments