ഞാനല്ല, എന്റെ ബാറ്റു സംസാരിക്കും: സെഞ്ചുറിയാഘോഷത്തിലും വ്യത്യസ്തൻ, കോഹ്‍ലി!

പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി 25–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. രഹാനെ ഒഴികെയുള്ള മറ്റു താരങ്ങൾക്ക് 50+ സ്കോർ നേടാനാകാതെ പോയ മൽസരത്തിൽ കോഹ്‍ലിയുടെ സെഞ്ചുറിയാണ് ഇന്ത്യൻ പോരാട്ടത്തിന് വീര്യം പകർന്നത്.

from Cricket https://ift.tt/2USBN02

Post a Comment

0 Comments