നാലാം ദിനവും തമ്മിൽ ‘കോർത്ത്’ കോഹ്‍ലിയും പെയ്നും; ശാസനയുമായി അംപയർ

പെർത്ത്∙ ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തുടർച്ചയായ രണ്ടാം ദിനവും ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ തമ്മിൽ വാക്കേറ്റം. നാലാം ദിനത്തിലേക്കു കടന്ന മൽസരത്തിൽ പോരാട്ടം മുറുകുന്നതിനിടെയാണ് ക്യാപ്റ്റൻമാർ വീണ്ടും കളത്തിൽ ഉരസിയത്. അംപയറായ ക്രിസ് ജെഫാനിക്കു തൊട്ടുമുന്നിലായിരുന്നു സംഭവം.

from Cricket https://ift.tt/2QyJMkL

Post a Comment

0 Comments