പെർത്ത്∙ ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ സാധ്യത അവശേഷിപ്പിച്ച് മൂന്നാം ദിനം സ്റ്റംപെടുത്ത രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലെ ആദ്യ സെഷനിൽ ഓസീസിന് നിർണായക മുൻതൂക്കം. അർധസെഞ്ചുറി പൂർത്തിയാക്കി ക്രീസിൽ തുടരുന്ന ഉസ്മാൻ ഖവാജയും ടിം പെയ്നും ചേർന്ന് ഓസീസിന്റെ ലീഡ് 200 കടത്തി. 72 ഓവർ
from Cricket https://ift.tt/2rDN0EF

0 Comments