തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ തോൽവികൾക്കു ശേഷം കേരളം ഡൽഹിക്കെതിരെ ജയത്തിന് അരികെ. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 320ന് എതിരെ 139 റൺസിനു പുറത്തായി ഫോളോ ഓൺ വഴങ്ങിയ ഡൽഹിക്ക് രണ്ടാം ഇന്നിങ്സിൽ 41 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. സ്കോർ: കേരളം 320. ഡൽഹി 139, 5 ന്
from Cricket https://ift.tt/2QycdiI

0 Comments