വെല്ലിങ്ടൺ ∙ ന്യൂസീലൻഡിന് എതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രീലങ്ക ഒൻപതിന് 275ൽ. 67 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ടിം സൗതിയുടെ പേസ് കൊടുങ്കാറ്റാണ് ശ്രീലങ്കയെ നാമാവശേഷമാക്കിയത്. ഓപ്പണർ ദിമുത് കരുണരത്നെ (79), ഏയഞ്ചലോ മാത്യൂസ് (83) എന്നിവരുടെ ഇന്നിങ്സുകളാണ് ലങ്കയെ ഇത്രയുമെങ്കിലും
from Cricket https://ift.tt/2BljGHu

0 Comments