അബുദാബി∙ പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസീലൻഡ് പതറുന്നു. അസ്ഹർ അലി (134) ആസാദ് ഷഫീഖ് (104) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ ആദ്യ ഇന്നിങ്സിൽ 348 റൺസെടുത്ത പാക്കിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 26 റൺസിനിടെ കിവീസിന്റെ 2 വിക്കറ്റെടുത്ത് മൽസരത്തിലെ മേൽക്കൈ നിലനിർത്തി. ആദ്യ ഇന്നിങ്സിൽ 274 റൺസിനു പുറത്തായ
from Cricket https://ift.tt/2FYS2pb

0 Comments