അഡ്‌ലെയ്ഡ്∙ ‘ഓസ്ട്രേലിയ പിടിച്ച്’ ചരിത്രത്തിൽ ഇടം പിടിക്കാൻ കോപ്പുകൂട്ടി വിരാട് കോഹ്‌ലിയും കൂട്ടരും ഇന്നിറങ്ങുന്നു. പേസ് ബോളിങിനും ബൗൺസിനും പേരുകേട്ട ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പര നേട്ടം എന്നത് ഇന്ത്യയ്ക്ക് ഇന്നും കിട്ടാക്കനിയാണ്. 2014–15ൽ 4 മൽസര പരമ്പരയിൽ പിണഞ്ഞ 2–0 തോൽവിയുടെ നിരാശയുമായാണ്
from Cricket https://ift.tt/2roC6T8

0 Comments