ചെന്നൈ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനോട് അപ്രതീക്ഷിതമായി തോറ്റതോടെ നോക്കൗട്ട് ഘട്ടത്തിലേയ്ക്ക് കേരളത്തിന് ഇനി വെല്ലുവിളികൾ നിറഞ്ഞ വഴി. ഇന്ന് തമിഴ്നാടിനെതിരെ കേരളത്തിന്റെ നിർണായക പോരാട്ടം ആരംഭിക്കുന്നു. രാവിലെ 9.30 മുതൽ എംഎ ചിദംബരം സ്റ്റേഡിയത്തിലാണു മൽസരം. 4 കളികളിൽ നിന്ന് 5 പോയിന്റുമായി
from Cricket https://ift.tt/2roC5i2

0 Comments