‘പ്രണയം കവർ ഡ്രൈവിനോടു മാത്രം..!’ കുറച്ചുകാലം മുൻപുവരെ, ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ പേരിനൊപ്പം ചേർത്തിവായിച്ചിരുന്ന വാചകമായിരുന്നു ഇത്. കോലിക്ക് കവർ ഡ്രൈവിനോടുള്ള പ്രണയം അത്രമേൽ പ്രസിദ്ധമായിരുന്നു. സ്ട്രൈറ്റ് ഡ്രൈവ് എന്നാൽ സച്ചിൻ തെൻഡുൽക്കറും പുൾ... Virat Kohli, Cricket, Sports
from Cricket https://ift.tt/3sEIqqm
0 Comments