മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകപദവികൾ വിഭജിച്ചത് നന്നായെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ‘‘വിരാടിനും രോഹിത്തിനും ഇത് ഉപകാരമാണ്. എല്ലാ ഫോർമാറ്റിലും ഒരാൾ തന്നെ ടീമിനെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ബയോ ബബ്ൾ സാഹചര്യമെല്ലാം ഇങ്ങനെ നിലനിൽക്കുമ്പോൾ..’’– ശാസ്ത്രി ടിവി ഷോയിൽ
from Cricket https://ift.tt/3mCkKz9
0 Comments