ആലപ്പുഴ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പിങ്ക് ട്വന്റി20 ചാലഞ്ചേഴ്സ് വനിതാ ക്രിക്കറ്റിൽ ടീം എമറാൾഡ് ജേതാക്കൾ. ഫൈനലിൽ ടീം റൂബിയെ 12 റൺസിന് എമറാൾഡ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബിക്ക് 20 ഓവറിൽ 7
from Cricket https://ift.tt/3FBJOxo
0 Comments