മുംബൈ∙ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിൽ വിരാട് കോലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് കോലി പിൻമാറിയതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മകൾ വാമികയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് കോലി
from Cricket https://ift.tt/3m2BPlA
0 Comments