മുംബൈ∙ മുന്നിൽനിന്നു നയിച്ച നായകനാണ് വിരാട് കോലിയെന്ന് ഇന്ത്യൻ ഏകദിന ടീമിന്റെ നിയുക്ത നായകൻ രോഹിത് ശർമ. കോലിക്കു കീഴിൽ അന്നും ഇന്നും ആസ്വദിച്ചുതന്നെയാണ് കളിച്ചിട്ടുള്ളതെന്നും രോഹിത് വ്യക്തമാക്കി. ബിസിസിഐ പുറത്തുവിട്ട വിഡിയോയിലാണ് തന്റെ മുൻഗാമിയുടെ സേവനങ്ങളെക്കുറിച്ച് രോഹിത്തിന്റെ നല്ല വാക്കുകൾ.
from Cricket https://ift.tt/3F670nz
0 Comments