പുതിയ മുഖം, പുതിയ യുഗം: ദ്രാവിഡ്–രോഹിത് കൂട്ടുകെട്ടിന് ഇന്നത്തെ മത്സരത്തോടെ തുടക്കം

ട്വന്റി20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തുകളെ തലമുറമാറ്റം എന്നതിനെക്കാൾ ‘തലമാറ്റം’ എന്നു വിളിക്കുന്നതാകും ഉചിതം. പരിശീലക സംഘത്തിന്റെ തലപ്പത്ത് രാഹുൽ ദ്രാവിഡും ടീമിന്റെ തലപ്പത്ത് രോഹിത് ശർമയും എത്തുന്നു. ഇരുവരുടെയും കൂടുകെട്ട് ഇന്ന് ന്യൂസീലൻഡിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിനായി

from Cricket https://ift.tt/3CnFGPl

Post a Comment

0 Comments