തിരുവനന്തപുരം∙ മലയാളി ഓൾറൗണ്ടർ ഷോൺ റോജർ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടി. ഇന്ത്യ–എ, ഇന്ത്യ–ബി, ബംഗ്ലദേശ് ടീമുകൾ തമ്മിൽ 28 മുതൽ കൊൽക്കത്തയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ ബി ടീമിലാണ് വലം കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമായ ഷോണിനെ ഉൾപ്പെടുത്തിയത്. ദേശീയ ചാലഞ്ചർ കപ്പ് സീരീസിൽ 2–ാം സ്ഥാനക്കാരായ ബി
from Cricket https://ift.tt/2YXbXiC
0 Comments