ദക്ഷിണാഫ്രിക്കയ്ക്ക് ‘നാലടിയുടെ കുറവ്’; അഞ്ചിൽ 4 മത്സരങ്ങൾ ജയിച്ചിട്ടും പുറത്ത്!

‘ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ’ എന്ന സിനിമാ ഡയലോഗ് ഓർമ വരും ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്തായ രീതിയോർക്കുമ്പോൾ. കളിച്ച 5 മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെയടക്കം അടിയറവു പറയിച്ച് നാലെണ്ണത്തിൽ ജയിച്ചിട്ടും ‘നല്ല നാലടി’യുടെ കുറവിൽ റൺറേറ്റിൽ പിന്നിലായാണ് തെംബ ബാവുമയും സംഘവും സെമി കാണാതെ

from Cricket https://ift.tt/3DhGaYk

Post a Comment

0 Comments