മുംബൈ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ടീം സിലക്ഷനെതിരെ കടുത്ത വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. താരങ്ങളുടെ തിരഞ്ഞെടുപ്പിൽ സിലക്ടർമാർ സ്ഥിരത പുലർത്തുന്നില്ലെന്നാണ് ചോപ്രയുടെ ആരോപണം. മൂന്നു മത്സരങ്ങൾ മാത്രം ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള 16
from Cricket https://ift.tt/30bk7UR
0 Comments