നായകനായി രോഹിത്, ബോളറായി കോലി..; ടീം ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള സൂചന?

ദുബായ്∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യൻ ടീമിൽ കണ്ട മാറ്റങ്ങൾ ടീം ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകളോ? ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം ഇപ്പോൾ ആ സൂചനകളാണ്. വിരാട് കോലിക്കു പകരം ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ

from Cricket https://ift.tt/2XwPdFr

Post a Comment

0 Comments