അബുദാബി ∙ അയർലൻഡിനെ 70 റൺസിനു തോൽപിച്ച് ശ്രീലങ്ക ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലേക്കു യോഗ്യത നേടി. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 7ന് 171. അയർലൻഡ്– 18.3 ഓവറിൽ 101നു പുറത്ത്. അയർലൻഡിന് ഇനി അടുത്ത മത്സരത്തിൽ നമീബിയയെ തോൽപിച്ചേ തീരൂ. നമീബിയയ്ക്കും അവസാന മത്സരം നിർണായകമാണ്. നമീബിയ ഇന്നലെ
from Cricket https://ift.tt/2ZbACPW
0 Comments