ഷാർജ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ യുഎഇയിൽ പുരോഗമിക്കുമ്പോൾ, അംപയർമാരുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തെല്ലും കുറവില്ല. പഞ്ചാബ് കിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിവാദത്തിൽ ചാടിയത് ഓണ്‍ ഫീൽഡ് അംപയർമാരല്ല;
from Cricket https://ift.tt/3l2bTGp
0 Comments