സമയം നല്ലതാണെങ്കിൽ എല്ലാം ശരിയാകുമെന്നു പറയുന്നത് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാന്റെ കാര്യത്തിൽ കൃത്യമാണ്. 2015ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടും എവിടെയുമെത്താതെപോയ താരത്തിന് ഇപ്പോൾ ശുക്രൻ തെളിഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് അത്രയേറെയാണ് മാറിപ്പോയത്. ഈ
from Cricket https://ift.tt/3pNiozD
0 Comments