മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായി ടീമുകളുടെ അഴിച്ചുപണിക്കു കളമൊരുക്കി മെഗാ താരലേലം നടക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തുടക്കം കുറിച്ചു. ഇത്തവണ ഓരോ ടീമിനും നാലു താരങ്ങളെ വീത നിലനിർത്താമെന്ന് ബിസിസിഐ–ഐപിഎൽ
from Cricket https://ift.tt/2XSS8bw
0 Comments