മുംബൈ∙ സാഹചര്യങ്ങളും സാധ്യതകളും പരിഗണിച്ചാൽ അടുത്ത ഐപിഎൽ സീസണിൽ മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കാരനായി തുടരാൻ സാധ്യത വിരളമാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിക്ക് ഒരു സീസണിൽ കൂടി കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ടീമിൽ തുടരാനാകുമെങ്കിലും, അടുത്ത സീസണിനു മുന്നോടിയായി
from Cricket https://ift.tt/3AJaTeQ
0 Comments