ദുബായ്∙ ‘എന്റെ കൈവശം കുറേ വിക്കറ്റ് കീപ്പർമാരുണ്ട്. പരിശീലന മത്സരങ്ങളിൽ ആരാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നു നോക്കാം’ – ട്വന്റി20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ വിരാട് കോലിയുടെ വാക്കുകളാണിത്. അദ്ദേഹം ഇതു പറഞ്ഞതോ, ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ്
from Cricket https://ift.tt/3FIHbKV
0 Comments