ഷാർജ ∙ ഐപിഎലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ ‘ഓവർത്രോ’ വിവാദം പുകയുന്നു. മത്സരത്തിനിടെ സഹതാരം ഋഷഭ് പന്തിന്റെ ദേഹത്തു തട്ടി ത്രോയുടെ ഗതി മാറിയപ്പോൾ താൻ ഒരു റൺ ഓടിയെടുത്തതിനെ ‘അപമാനം’ എന്നു വിശേഷിപ്പിച്ച കൊൽക്കത്ത താരങ്ങളായ ഓയിൻ മോർഗനും ടിം സൗത്തിക്കും അശ്വിൻ ട്വിറ്ററിലൂടെ
from Cricket https://ift.tt/3F7Qt2I
0 Comments