ഐപിഎൽ ട്വന്റി20 ലീഗ് ഘട്ടം സമാപനത്തിലേക്കു കടക്കുമ്പോൾ പ്ലേഓഫിലേക്ക് ഏതൊക്കെ ടീമുകളെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ചെന്നൈ ഇന്നലെ ഹൈദരാബാദിനെതിരായ ജയത്തോടെ പ്ലേഓഫ് ഉറപ്പിച്ചു. ഹൈദരാബാദിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഡൽഹി, ബാംഗ്ലൂർ ടീമുകൾ ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചു. പോയിന്റ് പട്ടികയിലെ ആദ്യ 4
from Cricket https://ift.tt/2ZNPLrh
0 Comments